Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

 

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാച്ചിനിക്കാട് ഫീഡറില്‍  സെപ്തംബര്‍ അഞ്ചിന്  രാവിലെ എട്ടു മുതല്‍ െൈവെകീട്ട് അഞ്ചു വരെ പൂര്‍ണ്ണമായും വറ്റലൂര്‍,പനങ്ങാങ്ങര,വെള്ളില ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
 

date