Skip to main content

നവോദയ ആറാം ക്ലാസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2020-21 അധ്യയന വര്‍ഷത്തേക്ക് നവോദയ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് അപേക്ഷകള്‍ സ്വീകരിക്കാന്‍  ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനില്‍ ആണ് അയക്കേണ്ടത്.  www.navodaya.gov.inwww.nvadmissionclasssix.in     എന്നീ വെബ്‌സൈറ്റുകളിലെ ലിങ്ക് ഉപയോഗിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15. 2020 ജനുവരി 11, ഏപ്രില്‍ 11 തീയതികളിയാരിക്കും പ്രവേശന പരീക്ഷ കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് നവോദയ വിദ്യാലയങ്ങളുമായി ബന്ധപ്പെടണം. 
 

date