Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഏഴിന്

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ ഏഴിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date