Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന 16 മുതല്‍ 20 വരെ

 

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്/ എല്‍.ഡി.സി (കാറ്റ നമ്പര്‍: 399/2017, 400/2017) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്തംബര്‍ 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ രാവിലെ 10ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലുകളില്‍ അപ്‌ലോഡ് ചെയ്ത് കൃത്യസമയത്ത് എത്തേണ്ടതാണ്.  

date