Skip to main content

ആടുകള്‍ വില്‍പനയ്ക്ക്

 

മേലെ പട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ആടുകള്‍ വില്‍പനയ്ക്കുളളതായികൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. താത്പര്യമുളളവര്‍ 04662212279 നമ്പറില്‍ ബന്ധപ്പെടുകയോ ഓഫീസില്‍ നേരിട്ട് എത്തുകയോ ചെയ്യാം.

date