Skip to main content

ഗതാഗതം തടസ്സപ്പെടും

പട്ടാമ്പി - പള്ളിപ്പുറം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ സെപ്തംബര്‍ 17ന് രാവിലെ എട്ട് മുതല്‍ 18ന് വൈകീട്ട് ആറ് വരെ പട്ടാമ്പി - പള്ളിപ്പുറം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും.  സെപ്തംബര്‍ 20ന് രാവിലെ എട്ട് മുതല്‍ 21ന് വൈകുന്നേരം ആറ് വരെ പെരുമുടിയൂര്‍ റോഡിലും  സെപ്തംബര്‍ 24ന് രാവിലെ എട്ട് മുതല്‍ 25ന് വൈകുന്നേരം ആറ് വരെ പട്ടാമ്പി റൂട്ടിലും ഗതാഗതം തടസ്സപ്പെടും. 
 

date