Skip to main content

തീയ്യതി നീട്ടി

 കേരള  ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംശദായം അടക്കുന്നതില്‍ മുടക്കം വരുത്തിയ   തൊഴിലാളികള്‍ക്ക് കുടിശ്ശിക വിഹിതം  പിഴപ്പലിശ സഹിതം അടവാക്കി അംഗത്വം പുതുക്കി നല്‍ക്കുന്നതിനുളള അവസരം ഡിസംബര്‍ 31 വരെ നീട്ടി. 
 

date