Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സെപ്തംബര്‍ 16ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.  ഫോണ്‍ 0494 2689860.
 

date