Skip to main content

അറിയിപ്പ്

 

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സെപ്റ്റംബര്‍ ആറിന് നടത്തിയ കളക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി സെപ്റ്റംബര്‍ 16ന് ഒരു തവണകൂടി ക്യാംപ് നടത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ അറിയിച്ചു.
(പി.ആര്‍.പി. 1027/2019)

 

date