Skip to main content

ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ സെപ്തംബര്‍ 28ന് പീരുമേടും 17, 24 തീയതികളില്‍ പുനലൂരിലും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

date