Post Category
സ്വയം തൊഴില്‍ പരിശീലനകേന്ദ്രം ഉപദേശകസമിതി
നെടുങ്കണ്ടം ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ജൂണ്‍ വരെയുള്ള അര്‍ദ്ധവാര്‍ഷിക ഉപദേശകസമിതി യോഗം സെപ്തംബര്‍ 18ന് ഉച്ചക്ക് രണ്ടിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments