Skip to main content

കടല്‍ സുരക്ഷ ഉപകരണങ്ങള്‍ നല്‍കുന്നു

പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങള്‍ക്കുള്ള കടല്‍ സുരക്ഷ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  75 ശതമാനം ഗ്രാന്റോടെ ഉഅഠ, ഢഒഎ മറൈന്‍ റേഡിയോ, ജി.പി.എസ് എന്നീ ഉപകരണങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം അതത് മത്സ്യ ഭവനുകളില്‍ ലഭിക്കും.  അപേക്ഷ സെപ്തംബര്‍ 20ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണമെന്ന് ഫഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  
 

date