Post Category
ഉപതിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു
പാല നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ- അർധസർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. സ്വകാര്യജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി നൽകണമെന്നും പൊതുഭരണവകുപ്പ് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.3340/19
date
- Log in to post comments