Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

മലയിൻകീഴ് എംഎംഎസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും 2016-17, 2017-18 അധ്യയന വർഷങ്ങളിൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇനിയും കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവർ സെപ്തംബർ 30ന് മുമ്പ് കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റണം.  ഇ-മെയിൽ: gcktda@gmail.com. ഫോൺ: 0471-2282020.
പി.എൻ.എക്‌സ്.3365/19

date