Skip to main content

ടെണ്ടർ

തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു വർഷം പ്ലാസ്റ്റിക് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 10. ഫോൺ: 0487-2383684.

date