Skip to main content

അപേക്ഷ ക്ഷണിച്ചു

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ നാല് മാസത്തെ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിങ്, ആർകിടെക്ച്ചർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ആണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31. കൂടുതൽ വിവരങ്ങൾ www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റിൽ നിന്നറിയാം. ഫോൺ: 0468-2319740.

date