Skip to main content

ദർഘാസ്

തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ തുണികൾ കഴുകിയുണക്കുന്നതിനായി വാഷിങ് മെഷീൻ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 10. ഫോൺ: 0487-2383684.

date