Skip to main content

പി.എസ്.സി ഇന്‍റര്‍വ്യൂ

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് (ഫിസിക്കല്‍ സയന്‍സ് - കാറ്റഗറി നമ്പര്‍ 227/16) തസ്തികയിലേക്കുളള ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 25, 26, 27  തീയതികളില്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും അസല്‍ പ്രമാണങ്ങളും സഹിതം ഹാജരാകണം.

date