Skip to main content

അപേക്ഷ ക്ഷണിച്ചു

കാട്ടൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം എസ്‌സി എസ്ടി, ബിപിഎൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് കോഴിക്കൂട്, ആട്ടിൻ കൂട്, തൊഴുത്ത്, കമ്പോസ്റ്റ് പിറ്റ്, വേസ്റ്റ്പിറ്റ് എന്നിവ നിർമ്മിച്ച് കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. ഫോൺ : 0480-2877383.
 

date