Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു

 

    കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ താത്കാലിക അടിസ്ഥാനത്തില്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് സെപ്റ്റംബര്‍ 26ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.പി. 1058/2019)

 

date