Skip to main content

ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്

 

    43-ാമത് ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് (സെപ്തംബര്‍ 25) മുതല്‍ സെപ്റ്റംബര്‍ 27 വരെ പട്ടം വൈദ്യുതി ഭവനിലെ മിനി സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബി ലിമിറ്റഡിനു പുറമേ രാജ്യത്തെ വിവിധ ഇലക്ട്രിസിറ്റി സ്ഥാപനങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 1059/2019)

 

date