Skip to main content

ഗാന്ധിജയന്തി : പ്രശ്‌നോത്തരി

മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനാഘോഷങ്ങളുടെ  ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും 8 മുതല്‍ 12 വരെയുള്ള  ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രജ്ഞ -2019 എന്ന പേരില്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളില്‍ നിന്നും 2 കുട്ടികളടങ്ങുന്ന ഒരു ടീമിന്് മത്സരത്തില്‍ പങ്കെടുക്കാം.  ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ (പഴയ വി.ജെ.റ്റി.ഹാള്‍) രാവിലെ 9 മണി മുതല്‍ മത്സരം നടത്തും.  കുട്ടികളുടെ പേരുകള്‍ സെപ്തംബര്‍ 28ന് വൈകിട്ട് 4 ന് മുമ്പായി ലെരൃലമേൃ്യ@സസ്ശയ.ീൃഴ,  ശീസസ്ശയ@ഴാമശഹ.രീാ, ശീ@സസ്ശയ.ീൃഴ എന്ന ഇ- മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447271153 / 0471  2471694 എന്നീ നമ്പരുകളിലോ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴയിലുള്ള 04862- 222344 എന്ന നമ്പരിലോ ബന്ധപ്പെടണം.
 

date