Skip to main content

എൻ.സി.സി ഓപ്പൺ ക്വാട്ടാ എൻറോൾമെന്റ് 28ന്

ആക്കുളത്തെ ഒന്നാം കേരള നേവൽ യൂണിറ്റ് എൻ.സി.സിയുടെ കീഴിൽ ജൂനിയർ ഡിവിഷൻ/വിംഗ് എൻ.സി.സി ഓപ്പൺ ക്വാട്ടാ എൻറോൾമെന്റ് 28ന് രാവിലെ പത്തിന് തമ്പാനൂർ എസ്.എം.വി.എച്ച് സ്‌കൂൾ, ജി.എച്ച്.സി.സി കമലേശ്വരം എന്നിവിടങ്ങളിൽ നടക്കും മറ്റു വിദ്യാലയങ്ങളിൽ പഠിക്കുന്ന 12 വയസ്സ് പൂർത്തിയാക്കിയ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരും, ആരോഗ്യമുളളവരുമായ വിദ്യാർഥികൾ സ്‌കൂൾ മേലധികാരിയുടെ സമ്മതപത്രവും, ജനന തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ പത്തിന് ഹാജരാകണം. ഫോൺ: 0471-2924749
പി.എൻ.എക്‌സ്.3453/19

date