Skip to main content

വിദൂര വിദ്യാഭ്യാസത്തിലൂടെ മെഡിക്കൽ ബിരുദം: രജിസ്‌ട്രേഷൻ നൽകില്ല

വിദൂര വിദ്യാഭ്യാസത്തിലൂടെ വിദേശ മെഡിക്കൽ ബിരുദം നേടുന്നവർക്ക് രജിസ്‌ട്രേഷൻ അനുവദിക്കേണ്ടെന്ന് മോഡേൺ മെഡിസിൻ കൗൺസിൽ തീരുമാനിച്ചു.
പി.എൻ.എക്‌സ്.3470/19

date