Skip to main content

സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 6ന് രാവിലെ 9 മുതല്‍ ചൂതുപാറ ജനതാ ഗ്രന്ഥാലയത്തില്‍ നടക്കും.  ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.  സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കും.  2004 ജനുവരി 1ന് ശേഷം ജനിച്ച ജില്ലയിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.  പങ്കെടുക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.  ഫോണ്‍ 9847877857.

date