Skip to main content

ഏകദിന സെമിനാര്‍

       ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വേങ്ങര ബ്ലോക്കിലെ വ്യവസായ സംരംഭകര്‍ക്ക് ഒക്‌ടോബര്‍ ഒന്നിന്    ബ്ലോക്ക് പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ ഏകദിന ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാര്‍ താലൂക്ക് വ്യവസായ ഓഫീസര്‍, ബാങ്ക്  മാനേജര്‍, എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.  ഫോണ്‍ 9188127173
 

date