Skip to main content

സൗജന്യ മത്സരപ്പരീക്ഷാ പരിശീലനം

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വണ്ടൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & അസിസ്റ്റന്‍സ് ബ്യൂറോയുടെയും സംയുക്താഭിമുഖ്യത്തില്‍ നിലമ്പൂര്‍,  താലൂക്കില്‍ ഉള്‍പ്പെടുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്നു.  വിവിധ മത്സരപ്പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അപേക്ഷിച്ചിട്ടുളള പരീക്ഷകളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ഒക്‌ടോബര്‍ 15 -  നകം  വണ്ടൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & അസിസ്റ്റന്‍സ് ബ്യൂറോയില്‍ സമര്‍പ്പിക്കണം.   ഫോണ്‍ 04832734904/9539567112, 04931-247074.  
 

date