Skip to main content

സത്യപ്രതിജ്ഞ് 9ന്

പാലാ നിയമസഭാ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി.കാപ്പന്റെ സത്യപ്രതിജ്ഞ ഒൻപതിന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ മുമ്പാകെ നടക്കും.
 പി.എൻ.എക്‌സ്.3559/19

date