Skip to main content

ഐ.എച്ച്. ആര്‍.ഡി.യില്‍ കോഴ്സ് പ്രവേശനം

 

    ഐ.എച്ച്.ആര്‍.ഡിയുടെ നെന്മാറയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ വിവിധ സര്‍ക്കാര്‍ അംഗീകൃത ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നു.  പി.ജി.ഡി.സി.എ- ഡിഗ്രി,  ഡി.സി.എ- പ്ലസ്ടു, ഡി.ഡി.ടി ആന്‍ഡ് ഒ എ- എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും ശവൃറ.മര.ശില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 04923-241766.

date