Skip to main content

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അവധി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്  ഒക്‌ടോബര്‍ 21,22,23,24 തീയ്യതികളില്‍ ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ്  സാമഗ്രികളുടെ വിതരണ-സ്വീകരണ-സംഭരണ കേന്ദ്രം കൂടിയാണ് സ്‌കൂള്‍.
 

date