Skip to main content
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി െന്റ ഭാഗമായി  രക്ഷാകര്ത്യ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്കണ്ടം വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കുു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും : മുഖ്യമന്ത്രി

 

 

     സംസ്ഥാനത്തെ മുഴുവന്പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്ഉതകു വിധത്തില്അതിവിപുലമായ ഉത്തരവാദിത്തമാണ് സര്ക്കാര്പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഏറ്റെടുത്തിരിക്കുതെ് മുഖ്യമന്ത്രി പിണറായി വിജയന്പറഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്ഹയര്സെക്കണ്ടറി സ്കൂളില്പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകര്ത്യ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിക്കുകയായിരുു മുഖ്യമന്ത്രി.

    നമ്മുടെ നാ'ിലെ പഴയ തലമുറയിലെ ഉത ശീര്ഷരായ മിക്കവരും പൊതുവിദ്യാലയങ്ങളിലൂടെയാണ് ഉയര് വത്.  50 മുതല്‍ 200 വര്ഷം വരെ പാരമ്പര്യമുള്ള പല വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസ രംഗത്തുള്ളവയാണ്. അവയിലൂടെയാണ് നമ്മുടെ നാടിന് പുരോഗതിയുണ്ടായത്പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി പുതിയ കാലഘ'ത്തിന് അനുസ്യതമായി ഉയര്ത്തുകയെ ലക്ഷ്യം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം

    ഇപ്പോള്ആരംഭിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തിനുമുമ്പും നമ്മുടെ നാ'ില്പിിലായിപ്പോയ വിദ്യാലയങ്ങളെ കൂ'ായ പരിശ്രമത്തിലുടെ നാടിന് അഭിമാനമാകു തരത്തില്തിരിച്ചുകൊണ്ടുവരാന്സാധിച്ചി'ുണ്ട്. അതിന് സ്കൂളുകളിലെ അധ്യാപകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും സഹകരണത്തിലൂടെ സാധ്യമാക്കിയ കാര്യങ്ങള്കണക്കിലെടുക്കണം. രക്ഷിതാക്കള്കു'ികളോടൊപ്പം സമയം ചെലവിടാന്സമയം കണ്ടെത്തണം. കു'ികളില്നമ്മള്അടിച്ചേല്പ്പിച്ച ചില സമ്പ്രദായങ്ങള്കൊണ്ട് മറ്റുകാര്യങ്ങള്ക്ക് അവര്ക്കു സമയം കുറവാണ് ലഭിക്കുത്. കു'ികളിലെ കു'ിത്തം നമ്മള്കളയാന്പാടില്ല. കു'ികളെ കളിച്ചു വളരാന്അനുവദിക്കണം.

      പുതിയ കാലത്ത് ഫോ ഉണ്ടാക്കു കെടുതികള്ചെറുതല്ല. കു'ികള്ഇന്റര്നെറ്റ് സങ്കേതങ്ങള്ഉപയോഗപ്പെടുത്തുത് പൊതുവായ ഇടങ്ങളിലൂടെയാകാന്രക്ഷിതാക്കള്ശ്രദ്ധിക്കണം. വിദ്യാലയ പരിസരങ്ങളില്ലഹരി വസ്തുകള്ലഭ്യമാകുത് തടയുതില്സമൂഹത്തിന്റെ ജാഗ്രതയുണ്ടാകണം. ഇക്കാര്യത്തില്ബന്ധപ്പെ' വകുപ്പുകളുടെ സഹായവും ഉണ്ടാകുമെ് മുഖ്യമന്ത്രി പറഞ്ഞു.

    ചടങ്ങില്വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. ശിശുകേന്ദ്രീക്യത വിദ്യാഭ്യാസം പ്രാവ്യത്തികമാക്കുതിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കാര്യത്തില്അന്താരാഷ്ട്ര തലത്തിലെത്തിക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്വിദ്യാഭ്യാസ കേന്ദ്രമാക്കി കേരളത്തെ മാറ്റുമെും പറഞ്ഞു. ജോയ്സ് ജോര്ജ് എം പി, എംഎല്എമാരായ റോഷി അഗസ്റ്റിന്‍, എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, നെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദരം ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, ഡോ. പി കെ ജയശ്രീ തുടങ്ങിയവര്സംസാരിച്ചു.

date