Skip to main content

ബോധവത്കരണ ക്ലാസ് ഇന്ന്

 

ദേശീയതല വളപ്രയോഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം കര്‍ഷകര്‍ക്കായി ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 10 മുതല്‍ പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തും. സന്തുലിതമായ വളപ്രയോഗത്തിന്റെ ആവശ്യകത, പുതിയതരം വളങ്ങള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച് വിശദമായ ക്ലാസുകള്‍ ഉണ്ടാവും. താത്പര്യമുളള കര്‍ഷകര്‍ 0466-2212279 ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം

date