Post Category
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & ഇ.ഐ കോർട്ട് ജഡ്ജ് എം.ബി.പ്രജിത്ത് നവംബർ ഒന്ന്, ഏഴ്, എട്ട്, 14,15,21,22,28,29 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും, 12ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും, 26ന് പത്തനംതിട്ട ജില്ല മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്.3898/19
date
- Log in to post comments