Skip to main content

മെഡിക്കൽ കൗൺസിലിൽ എൻ.ഒ.സി അപേക്ഷകൾ ഓൺലൈനായി നൽകണം

തിരുവിതാംകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഗുഡ് സ്റ്റാൻറ്റിംഗ്/നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) അപേക്ഷ സമർപ്പിക്കുന്നവർ നവംബർ നാലുമുതൽ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുന്നതിന് ടി.സി.എം.സിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.medicalcouncil.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്.3899/19

date