Skip to main content

രണ്ട് താലൂക്കുകളിൽ സ്‌കൂൾ അവധി

ശക്തമായ കാറ്റിന് മഴയ്ക്കും സാധ്യതയുളളതിനാൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്നിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

date