Skip to main content

ഗതാഗതം നിരോധിച്ചു

മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്ന് (1) മുതല്‍ ഒരാഴ്ചത്തേക്ക് പാമ്പാടിമണ്‍ വണ്‍വേ ട്രാഫിക് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൊയ്യാനില്‍ ജംഗ്ഷനിലേക്കുള്ള വണ്‍വേറോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.                  

 

date