Skip to main content

സെന്റര്‍ ഫോര്‍ ഇംഗ്ലീഷില്‍ ട്യൂ'ര്‍മാരെ നിയമിക്കുു

    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കു ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേക്ക് ട്യൂ'ര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിും അപേക്ഷ ക്ഷണിച്ചു.  ഒഴിവുകള്‍ മൂ്. റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഇംഗ്ലീഷ്, ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് എിവിടങ്ങളില്‍ ട്രെയിനിംഗ് ലഭിച്ച വിരമിച്ച എച്ച്.എസ്.എ (ഗവമെന്റ്/എയ്ഡഡ്) അധ്യാപകര്‍ക്ക് അപേക്ഷിക്കാം.
പ്രായം 62 വയസ്സില്‍ അധികരിക്കാന്‍ പാടില്ല.  ഓരോ സാമ്പത്തിക വര്‍ഷത്തേക്കാണ് നിയമനം.  അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.  താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വ്യക്തി വിവരങ്ങള്‍ അടങ്ങിയ അപേക്ഷ( കോണ്ടാക്ട്/ മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ ഐ.ഡി ) എിവ സഹിതം ജനുവരി 18ന് അഞ്ച് മണിക്ക് മുമ്പായി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

date