Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
റാന്നി ഗവണ്മെന്റ് ഐടിഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. മണിക്കൂറില്‍ 240 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 24000 രൂപ പ്രതിഫലം ലഭിക്കും. യോഗ്യരായവര്‍ ബന്ധപ്പെട്ട രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഞ്ചിന് രാവിലെ 10ന് ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04735 221085.
date
- Log in to post comments