Skip to main content
ശിശുദിനാഘോഷത്തോടനുബന്ധിച്ച് ബ്ലോക്കുതല മത്സരവിജയികള്‍ക്കായി നടത്തിയ വര്‍ണോത്സവം ജില്ലാതല മത്സരം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാതല മത്സരം നടത്തി

ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ബ്ലോക്കുതല മത്സരവിജയികള്‍ക്കായി ജില്ലാതല മത്സരം നടത്തി. ഇതോടനുബന്ധിച്ച് ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. മര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ആനിമാത്തന്‍, ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍, എം.എസ്.ജോണ്‍, പ്രൊഫ.എ.കെ.ശ്രീകുമാര്‍, പി.ജി.രാജന്‍ബാബു, കലാനിലയം രാമചന്ദ്രന്‍, ഡോ.രാജഗോപാല്‍, കെ.ആര്‍.സുജാത, സി.ആര്‍.കൃഷ്ണക്കുറുപ്പ്, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date