Skip to main content

പരാതി പരിഹാര അദാലത്ത് നവംബര്‍ 23 ന്

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് നവംബര്‍ 23 ന് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പട്ടാമ്പി താലൂക്കിലും പട്ടാമ്പി താലൂക്കിലെ വില്ലേജ് ഓഫീസിലും അപേക്ഷ സ്വീകരിക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതി, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെ എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. സി.എം.ഡി.ആര്‍.എഫ്. സംബന്ധിച്ച പരാതി ഓണ്‍ലൈനായി സ്വീകരിക്കാന്‍ താലൂക്കില്‍ സൗകര്യം ഒരുക്കും.

date