Skip to main content

ഇയര്‍ ബുക്ക് അച്ചടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്‍.സി.) പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ജില്ലാതല ഇയര്‍ ബുക്ക് അച്ചടിക്കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 11 നകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് - 678001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0491-2531098.

date