Skip to main content

മലയാളദിനം- ഭരണഭാഷാ വാരാഘോഷത്തില്‍ ഇന്ന്

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണഭാഷാ വാരാഘോഷ പരിപാടിയില്‍ ഇന്ന് (നവംബര്‍ രണ്ട്) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കവിതാ പാരായണ മത്സരം നടക്കും.

date