Skip to main content

ഭരണഭാഷാ വാരാഘോഷം:  ക്വിസ് മത്സരവും ഉപന്യാസ മത്സരവും

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ക്വിസ് മത്സരവും ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരവും നടത്തുന്നു.  നവംബര്‍ 6 ന് രാവിലെ 10ന് ഉപന്യാസ മത്സരവും ഉച്ചയ്ക്ക് 2 ന് ക്വിസ് മത്സരവും കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ക്വിസ് മത്സരത്തില്‍ ഒരു ഓഫീസില്‍ നിന്നും രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം.  വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. പങ്കെടുക്കുന്നവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04

date