Skip to main content

വൈദ്യുതി തടസ്സപ്പെടും    

1  തടപ്പറമ്പ് മുതല്‍ നിലമ്പൂര്‍ സബ്‌സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ പ്രസരണ ലൈന്‍ നിര്‍്മാണം നാളെ(നവംബര്‍ അഞ്ച്) മുതല്‍ നവംബര്‍ 16വരെ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലും എടക്കര, ചുങ്കത്തറ വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, ചാലിയാര്‍, കരുളായി, അമരമ്പലം തുടങ്ങിയ പഞ്ചായത്തുകളില്‍ പകല്‍ വ്യത്യസ്ത സമയങ്ങളില്‍ വൈദ്യുതി തടസ്സം നേരിടുമെന്ന് മലപ്പുറം ട്രാന്‍സ് മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
2.   മഞ്ചേരി -നിലമ്പൂര്‍ 66കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍  മഞ്ചേരി , നിലമ്പൂര്‍,എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ( നവംബര്‍ അഞ്ചിന്)  രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വെദ്യുതി വിതരണം തടസ്സപ്പെടും. 
 

date