Skip to main content

മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി: റാങ്ക് ലിസ്റ്റും  ഒന്നാംഘട്ട അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

കോഴിക്കോട്  എ.ഡബ്‌ളിയു.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഫിസിയൊതെറാപ്പി (എം.പി.ടി) കോഴ്‌സ് 2017-18 പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റും ഒന്നാംഘട്ട അലോട്ട്‌മെന്റും www.lbscentre.in  ല്‍ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ജനുവരി 12 ന് കോളേജില്‍ ഹാജരാക്കണം.  ഫോണ്‍: 0471 2560362, 63, 64, 65.

 പി.എന്‍.എക്‌സ്.155/18

 

 

 

date