Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പൊല്‍പ്പുളളി ഗ്രാമപഞ്ചായത്തിലെ ഐ.പി.പി. സെന്റര്‍ കല്ലുകുട്ടിയാര്‍, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ ജി.എല്‍.പി.സ്‌കൂള്‍, വടകരപ്പതി ഗ്രാമപഞ്ചായത്തിലെ  ഒഴലപ്പതി ഫാമിലി ഹെല്‍ത്ത് സെന്റര്‍, പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ സി.എ.എച്ച്.എസ്.എസ്. എന്നീ സ്ഥലങ്ങളില്‍ തുറന്ന കിണല്‍ ഉപയോഗിച്ചുളള കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് വില്‍പ്പന നവംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് തുടങ്ങും. അന്നേദിവസം വൈകിട്ട് മൂന്ന് വരെ ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി. കോംപ്ലക്സ്, പാലക്കാട് എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍ : 0491-2528471.

date