Skip to main content

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന

 

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ മാതൃഭൂമി റോഡില്‍ നിന്നും നവംബര്‍ നാല് മുതല്‍ മലമ്പുഴ റോക്ക് ഗാര്‍ഡന്റെ മുന്‍വശത്തേക്ക് മാറ്റിയതായി ആര്‍.ടി.ഒ അറിയിച്ചു. പരിശോധിക്കാനുള്ള വാഹനങ്ങളുമായി ഉടമകള്‍ മലമ്പുഴ റോക്ക് ഗാര്‍ഡന്‍ പരിസരത്ത് എത്തേണ്ടതാണ്.  

date