Post Category
ഫ്ളാറ്റിന് അപേക്ഷിക്കാം
കാസര്‍കോട് നഗരസഭ പട്ടികജാതിക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഭവന സമുച്ചയത്തില്‍ ഒഴിവുള്ള ഫ്ളാറ്റ് അനുവദിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 15 നകം നഗരസഭയില്‍ നല്‍കണം.വിശദ വിവരങ്ങള്‍ നഗരസഭാ ഓഫീസില്‍ \ിന്ന് ലഭിക്കും.
date
- Log in to post comments