Skip to main content

ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍

ജില്ലയില്‍ ആരോഗ്യമേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ  ഭാഗമായി നാളെ (8) ജില്ലയിലെ ആരോഗ്യ സ്ഥാപന മേധാവികള്‍ക്ക് പരിശീലനം നല്‍കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത പരിശീലനം ഉദ്ഘാടനം ചെയ്യും. യോഗ, എം.ഒ.പി, ആഡിറ്റ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.  

date