Skip to main content

വനഭൂമി പട്ടയ സർവെ: ദർഘാസ് ക്ഷണിച്ചു

തൃശൂർ ജില്ലയിൽ വനഭൂമിയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ആറ് വാഹനങ്ങൾ (ബൊലേറോ, കമാൻഡർ, ട്രാക്‌സ്) ഡ്രൈവർ ഉൾപ്പെടെ വാടകയ്ക്ക് ലഭ്യമാക്കുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സീൽ ചെയ്ത് കവറിനു പുറത്ത് 'വനഭൂമി പട്ടയ സർവെ-ടാക്‌സി വാഹനങ്ങളുടെ ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. ദർഘാസ് നവംബർ 14 വൈകീട്ട് മൂന്ന് മണിക്കകം തൃശൂർ കളക്ടറേറ്റിൽ നൽകണം.

date